¡Sorpréndeme!

കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കുവെച്ച് ശ്രുതി..കൂടെ കിടന്നാൽ അവസരം തരാം | FilmiBeat Malayalam

2021-08-06 633 Dailymotion

Actress Shruti Rajanikanth shares her casting couch experience
കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് സീരിയില്‍ താരം ശ്രുതി രജനീകാന്ത്.അന്ന് 19 വയസ്സാണ് പ്രായം. പ്ലസ് ടു കഴിഞ്ഞു നില്‍ക്കുന്നു. തമിഴിലാണ് അവസരം ലഭിച്ചത്. സിനിമയുടെ പൂജയും ഫോട്ടോഷൂട്ടും കഴിഞ്ഞിരുന്നു. അതിനുശേഷമാണ് സിനിമയുടെ സംവിധായകന്‍ ഫോണ്‍ വിളിച്ചതും കൂടി കിടക്കാന്‍ ആവശ്യപ്പെട്ടതെന്നും ശ്രുതി പറയുന്നു